Latest കേരളം സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. October 18, 2021October 18, 2021 webdesk കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി.പത്തുരൂപ ഉയര്‍ന്ന് 4430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.