സ്വര്‍ണവില കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 34880 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4360 രൂപയായി. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച്‌ 35080 രൂപയില്‍ എത്തിയിരുന്നു.