Latest കേരളം സ്വര്‍ണവില കുറഞ്ഞു January 22, 2022January 22, 2022 webdesk സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വര്‍ണം പവന് 4550 രൂപയും പവന് 36,400 രൂപയുമായി.