സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ വില പവന്- 38,480രൂപ.ഗ്രാം വില 30 രൂപ താഴ്ന്ന് 4810 ആയി.