കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,920 രൂപ.ഗ്രാമിന് 30 രൂപ കൂടി 4740 ആയി.
ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു. ഇതു മൂന്നാം തവണയാണ് ഒരാഴ്ചയ്ക്കിടെ വില പവന് 37,920ല്‍ എത്തുന്നത്.