Latest കേരളം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. March 7, 2022March 7, 2022 webdesk കൊച്ചി: റഷ്യയുടെ യുക്രൈൻ യുദ്ധത്തിൽ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.