സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 34,640 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,430 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,746.96 രൂപയിൽ ആണ് വ്യാപാരം. സെപ്റ്റംബര്‍ 17 മുതൽ ഇന്നലെ വരെ സ്വര്‍ണ വില പവന് 34,720 രൂപയായിരുന്നു