സ്വർണവിലയിൽ ഇന്നും വർധനവ്.

കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു ഗ്രാമിനു 25 രൂപയും ഒരു പവനു 200 രൂപയുമാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിനു 4820 രൂപയും ഒരു പവനു 38,560 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4795 രൂപയും ഒരു പവനു 38,360 രൂപയുമാണ് ഇന്നലത്തെ വില. ഇന്നലെ ഒരു ഗ്രാമിനു 60 രൂപയും ഒരു പവനു 480 രൂപയുമാണ് കൂടിയത്