സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് 35,640 ആയി. ഗ്രാമിനാകട്ടെ 10 രൂപ കൂടി 4455 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1,786.20 ഡോളർ നിലവാരത്തിലാണ്.