സ്വർണവില കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വർണവില കൂടി.ഇന്ന് 120 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. 15 രൂപ ഉയര്‍ന്ന് 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.