സ്വർണവില പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 20 കുറഞ്ഞ് 4580 രൂപയുമായി. 36,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.