Latest കേരളം സ്വർണ വില വീണ്ടും കൂടി November 2, 2021November 2, 2021 webdesk സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വർധിച്ച് 4480 രൂപയായി. പവന് 80 വർധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്.