സ്വർണ വില വർധിച്ചു

കൊച്ചി:സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയായി. ഇതോടെ ഗ്രാമിന് 4,800 രൂപയിലുമെത്തി. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും വർധിച്ചത്. രണ്ട് ദിവസത്തിനടെ 1000 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും വർണ വില ഉയരുന്നതിന് കാരണമായത്