സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ധ​ന

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,225 രൂ​പ​യും പ​വ​ന് 33,800 രൂ​പ​യു​മാ​യി.

വെ​ള്ളി​യാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നു വി​ല വ​ര്‍​ധി​ച്ച​ത്.