സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന.

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ വി​ല​യി​ടി​വി​ന് ശേ​ഷം സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ധ​ന. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 4,325 രൂ​പ​യും, പ​വ​ന് 34,600 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,000 രൂ​പ ഇ​ടി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കൂ​ടി​യ​ത്.