Latest കേരളം സ്വർണ വിലയിൽ കനത്ത ഇടിവ്. January 9, 2021January 9, 2021 webdesk കൊച്ചി: സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. പുതുവർഷം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ് വില കുറയുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായിരുന്നു.