ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സ് യോഗം മാറ്റി

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസിൽ ( ജനവരി 24 ) തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സ് ന്റെ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.