10 കുഞ്ഞുങ്ങൾ പൊള്ളലേറ്റ് മരിച്ചു.

മുംബൈ:ബാന്ദ്രയിലെ സർക്കാർ ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ ന്യൂബോൺ കെയറിൽ ഉണ്ടായ തീപിടുത്തത്തിൽ 10 കുഞ്ഞുങ്ങൾ പൊള്ളലേറ്റ് മരിച്ചു. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.ഒരു ദിവസം മുതൽ മൂന്ന് മാസം വരെ പ്രായം ഉള്ള കുഞ്ഞുങ്ങൾ ആണ് മരിച്ചത്.