13-ാം ദിവസവും ഇന്ധന വിലയിൽ വർധന

13-ാം ദിവസവും ഇന്ധന വിലയിൽ വർധന .ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വർധന.

തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.75 രൂപയും ഡീസലിന് 85.44 രൂപയുമാണ് ഇന്നത്തെ വില.