133 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു

ബീജിങ്ങ്: ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ബോയിങ് 737 വിമാനമാണ് തകർന്നു വീണത്. ദക്ഷിണ ചൈനയിലെ ഗുവാൻക്സി മേഖലയിൽ വുസു നഗരത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തകർ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്ന് എ എഫ് പി റിപ്പോർട്ട്