15 വയസ്സുകാരിയുമായി 47 കാരന് വിവാഹം; ഇടുക്കിയില്‍ ശൈശവ വിവാഹം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസ്സുകാരിയുമായി 47 വയസ്സുകാരന്റെ വിവാഹം നടത്തി. ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് വിവാഹം നടന്നത്.

ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോടതിയെ സമീപിച്ചു.