18 വയസ്സിനു താഴെ ഉള്ളവർക്കും 65 വയസ്സിനു മുകളിൽ ഉള്ളവർക്കും വാക്സിൻ നൽകില്ല

ന്യൂഡൽഹി: 18 വയസ്സിനു താഴെ ഉള്ളവരിൽ വാക്സിൻ പരീക്ഷണം നടക്കാത്തത് കൊണ്ട് കോവിഡ് വാക്സിൻ കുട്ടികൾക്കും വൃദ്ധർക്കും ആദ്യ ഘട്ടത്തിൽ നൽകില്ല. 18 വയസ്സിനു താഴെ ഉള്ളവർക്കും 65 വയസ്സിനു മുകളിൽ ഉള്ളവർക്കും വാക്സിൻ നൽകില്ല.