ഇരുചക്ര വാഹനത്തിൽ 2 പേർ മതിയെന്ന്‌ കേന്ദ്രമന്ത്രി നിതിൻഗഡ്‌കരി

ന്യൂഡൽഹിയാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്‌ ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒന്നിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ ആന്റോ ആന്റണിക്ക്‌ മറുപടി നൽകി. ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേരെ അനുവദിക്കാൻ നിയമഭേദഗതിക്ക്‌ കേന്ദ്രത്തിന്‌ താൽപ്പര്യമുണ്ടോയെന്നായിരുന്നു ചോദ്യം. നിയമ ഭേദഗതി ആവശ്യപ്പെട്ട്‌ കേരളത്തിൽ നിന്ന്‌ നിവേദനം