പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ

ഇന്ന് പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ

1.പൂര്‍ണ്ണമായും അടയ്ക്കുന്ന വാര്‍ഡുകള്‍:

ന്യൂമാഹി 6, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15, തലശ്ശേരി നഗരസഭ 7,39, പരിയാരം 13,18, ചെറുപുഴ 17, ഉളിക്കല്‍ 7, ചൊക്ലി 5, കോട്ടയം മലബാര്‍ 8, പാട്യം 10, ചെറുതാഴം 10, മുഴപ്പിലങ്ങാട് 6,13, പന്ന്യന്നൂര്‍ 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33, ചിറക്കല്‍ 9

  1. കോവിഡ് ബാധിച്ചവരുടെ വീടിന് 100 മീ ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ വാര്‍ഡുകള്‍:

പയ്യന്നൂര്‍ നഗരസഭ 17, എരമം കുറ്റൂര്‍ 1,15, ചെറുപുഴ 19, ഇരിട്ടി നഗരസഭ 27, മാങ്ങാട്ടിടം 7, തില്ലങ്കേരി 11

Leave a Reply

Your email address will not be published. Required fields are marked *