700 ഗോ​ൾ ക്ല​ബ്; സി​ആ​റി​നൊ​പ്പം ഇ​ടം​പി​ടി​ച്ച് മെ​സി

പാ​രീ​സ്: ക്ല​ബ് ക​രി​യ​റി​ല്‍ 700 ഗോ​ള്‍ എ​ന്ന ച​രി​ത്ര നേ​ട്ടം കു​റി​ച്ച് ല​യ​ണ​ല്‍ മെ​സി. ഫ്രഞ്ച് ലീ​ഗിലെ മാ​ഴ്സെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടി​യാ​ണ് 700 ക്ല​ബ് ഗോ​ളു​ക​ളെ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​ൽ മെ​സി എ​ത്തി​യ​ത്.

700 ക്ല​ബ് ഗോ​ള്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് മെ​സി. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ത്ര​മാ​ണ് നേരത്തെ ഈ ​നേ​ട്ടം കെെ​വ​രി​ച്ച​ത്.

ഗോ​ളു​ക​ളി​ൽ 672 എ​ണ്ണ​വും ബാ​ഴ്സ​ലോ​ണ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. 28 എ​ണ്ണം പി​എ​സ്ജി​ക്കാ​യും താ​രം നേ​ടി. അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി 98 ഗോ​ളു​ക​ള്‍ നേ​ടി​യ മെ​സി​ക്ക് ആ​കെ ഗോ​ള്‍​നേ​ട്ടം 800-ൽ ​എ​ത്താ​ൻ ഇ​നി വേ​ണ്ട​ത് മൂ​ന്ന് ഗോ​ളു​ക​ള്‍ മാ​ത്ര​മാ​ണ്.