74 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ 89 പേർക്ക് രോഗമുക്തി. 74 പേര്‍ക്ക് ഇന്ന് (ആഗസ്ത് 31) കൊവിഡ് ബാധ സ്ഥിരീകരിച്ചു.
53 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 15 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ചു പേര് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കം- 53 പേര്
അഴീക്കോട് 60കാരി
ചെറുപുഴ 23കാരന്
ഇരിട്ടി 62കാരന്
കണ്ണൂര്‍ ചാല വെസ്റ്റ് 41കാരന്
കണ്ണൂര്‍ കടലായി 36കാരന്
കണ്ണൂര്‍ കക്കാട് 55കാരന്
കണ്ണൂര്‍ തയ്യില്‍ 25കാരന്, 48കാരി, 52കാരന്, 25കാരന്, 64കാരി
കണ്ണൂര്‍ താഴെ ചൊവ്വ 35കാരന്
കണ്ണൂര്‍ വാരം 74കാരന് (കഴിഞ്ഞ ദിവസം മരണപ്പെട്ടു)
കോളയാട് 53കാരി
കോട്ടയം മലബാര്‍ 40കാരന്
കുറുമാത്തൂര്‍ കാഞ്ഞിരങ്ങാട് 20കാരന്
മാങ്ങാട്ടിടം 56കാരി
മട്ടന്നൂര്‍ ഉരുവച്ചാല്‍ നാലു വയസ്സുകാരന്, 29കാരന്, 17കാരി, 37കാരി, ആറു വയസ്സുകാരി, 11കാരന്
മയ്യില്‍ ചെറുപഴശ്ശി 27കാരന്
മയ്യില്‍ നെല്ലിക്കപ്പാലം 72കാരി
മുഴക്കുന്ന് 37കാരന്
മുഴപ്പിലങ്ങാട് 44കാരന്, 46കാരന് (എഫ്സിഐ ജീവനക്കാര്‍)
ന്യൂമാഹി 21കാരി, 30കാരന്, എട്ടു വയസ്സുകാരന്
പന്ന്യന്നൂര്‍ 58കാരി
പാപ്പിനിശ്ശേരി 34കാരന്
പരിയാരം തിരുവട്ടൂര്‍ 39കാരന്, 46കാരി, 60കാരന്
തളിപ്പറമ്പ് ആസാദ് നഗര്‍ 20കാരി
തളിപ്പറമ്പ് പുളിംപറമ്പ് 35കാരന്, 38കാരന്
തളിപ്പറമ്പ് പുഷ്പഗിരി 62കാരന്
തലശ്ശേരി ഉമ്മന്‍ചിറ 25കാരന്
തലശ്ശേരി ഗോപാല്‍പേട്ട രണ്ടു വയസ്സുകാരന്, 17കാരന്, 15കാരി
തലശ്ശേരി മട്ടാമ്പ്രം 18കാരി, 67കാരി, 43കാരന്, 22കാരന്, 17കാരന്, 19കാരന്, 20കാരന്
തലശ്ശേരി തിരുവങ്ങാട് 46കാരന്
ഉളിക്കല്‍ 42കാരന്
ആരോഗ്യപ്രവര്‍ത്തകര്‍ – അഞ്ച് പേര്
ക്ലീനിങ്ങ് സ്റ്റാഫ് 32കാരി, 33കാരന്, 48കാരി
ഡോക്ടര്‍ 25കാരന്
സ്റ്റാഫ് നഴ്സ് 29കാരന്
വിദേശം – ഒരാള്‍
കണിച്ചാര്‍ 24കാരന് ഉക്രൈന്
ഇതര സംസ്ഥാനം -15 പേര്
മാങ്ങാട്ടിടം 11കാരന്, 20കാരി, 44കാരി വിരാജ്പേട്ട
പയ്യന്നൂര്‍ 25കാരന് ബീഹാര്‍
എരമം കുറ്റൂര്‍ 20കാരന് ബീഹാര്‍
എരമം കുറ്റൂര്‍ 35കാരന് ലഡാക്
ചെറുപുഴ 52കാരന് മുണ്ടേശ്വരം
പയ്യന്നൂര്‍ കൊക്കാനിശ്ശേരി 20കാരന് ബീഹാര്‍
ചാവശ്ശേരി 21കാരന് കോയമ്പത്തൂര്‍
പാട്യം 31കാരന് ചെന്നൈ
മാങ്ങാട്ടിടം 26കാരന് ബംഗളുരു
തില്ലങ്കേരി 59കാരന്, 20കാരി മുംബൈ
ചാവശ്ശേരി 43കാരന് അരുണാചല്‍ പ്രദേശ്
കോളയാട് 41കാരന് കോയമ്പത്തൂര്‍
രോഗമുക്തി – 89 പേര്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3590 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 89 പേരടക്കം 2565 പേര് ആശുപത്രി വിട്ടു.
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11590 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 235 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 175 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 13 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 408 പേരും വീടുകളില്‍ 11061 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 67217 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 66701 എണ്ണത്തിന്റെ ഫലം വന്നു. 516 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.