Latest കണ്ണൂര് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു November 13, 2023November 13, 2023 webdesk പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി (32) ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്. ജോണിയുടെയും ജിജിയുടെയും മകനാണ്സഹോദരി : ഡോണസംസ്കാരം പിന്നീട്