പ്രവേശന പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല 2020-21അധ്യയന വർഷത്തേക്ക് നടത്തിയ അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവൽ ആൻഡ് ടൂറിസം എന്നീ വിഷയങ്ങളുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഫലം വെബ്സൈറ്റിൽ ( www.kannuruniversity.ac.in ) പ്രസിദ്ധീകരിച്ചു.