Latest കണ്ണൂര്‍ ചെറുപുഴയില്‍ ആസിഡ് ആക്രമണം. February 5, 2024February 5, 2024 webdesk ചെറുപുഴയില്‍ ആസിഡ് ആക്രമണം.പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷിനെ ആസിഡ് ഒഴിച്ചു പരുക്കേല്‍പ്പിച്ചു.ഞായറാഴ്ച രാത്രി പത്തോടെ രാജേഷിന്റെ വീട്ടിലെത്തിയായിരുന്നു അക്രമം. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.