Latest കേരളം വാര്‍ത്തകള്‍ സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തു March 5, 2024March 5, 2024 webdesk പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീന്‍ ഡോ എം കെ നാരായണനും അസി. വാര്ഡന് ഡോ കാന്തനാഥനും സസ്പെന്ഷന്. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിന് ഇവര്‍ നല്കിയ മറുപടി ചാന്‍സലര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി.