സ്വർണ വില വീണ്ടും ഉയർന്നു.
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. പവന് 520 രൂപ ഉയർന്ന് 53,600 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 65 രൂപ ഉയർന്ന് ഗ്രാം വില 6700 രൂപയായി. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.(