കണ്ണൂർ ഷീൻ ബേക്കറി ഗ്രൂപ്പ്‌ എംഡി പികെ സരസ്വതി ടീച്ചർ അന്തരിച്ചു

കണ്ണൂർ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പരേതനായ ഉപ്പോട്ടു കുമാരന്റെ (സ്ഥാപകൻ ഷീൻ ഗ്രൂപ്പ് ) ഭാര്യയും, താവക്കര UP സ്കൂളിലെ റിട്ടയേർഡ് അധ്യാപികയുമായ PK സരസ്വതി (83) നിര്യാതയായി. മക്കൾ : വീന സത്യനാഥ് , വീനിഷ്‌ കുമാർ , ഷീന രത്നാകരൻ, ഷീജിത് കുമാർ , ഷബിൻ കുമാർ , ഷജിൻ കുമാർ.

സംസ്കാരം 9 ജൂലൈ വൈകീട്ട് 4 മണിക്ക്പയ്യാമ്പലം ശ്മശാനത്തിൽ.