കുടിയാന്മല നെല്ലിക്കുറ്റിയില്‍ ഭാര്യയെ ഭര്‍ത്താവ് പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
കുടിയാന്മല നെല്ലിക്കുറ്റിയില്‍ ഭാര്യയെ ഭര്‍ത്താവ് പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
നെല്ലിക്കുറ്റിയിലെ മേട്ടുംപുറത്ത് നാരായണന് ആണ് ഭാര്യ ഭവാനി(75)യെ കൊലപ്പെടുത്തിയത്
തലക്കടിയേറ്റ ഭവാനിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്