ജില്ലയില്‍ 416 പേര്‍ക്ക്‌ കൊവിഡ്‌

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച്‌ 31) 416 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 30 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 17 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ്‌ നഗരസഭ 17
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ്‌ നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 5
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചെമ്പിലോട് 6
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുപുഴ 9
ചെറുതാഴം 5
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 10
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 2
എരുവേശ്ശി 12
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 7
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 2
കീഴല്ലൂര്‍ 2
കൊളച്ചേരി 4
കോളയാട് 5
കൂടാളി 3
കോട്ടയം മലബാര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 7
മാടായി 2
മലപ്പട്ടം 7
മാലൂര്‍ 2
മാങ്ങാട്ടിടം 9
മാട്ടൂല്‍ 4
മയ്യില്‍ 13
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 22
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 4
പരിയാരം 5
പാട്യം 5
പട്ടുവം 4
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 8
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 10
ഉളിക്കല്‍ 3
വളപട്ടണം 1
വേങ്ങാട് 5
കാസര്‍ഗോഡ് 2
കോഴിക്കോട് 2
മാഹി 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
കൂത്തുപറമ്പ്‌ നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 1
കണ്ണപുരം 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാട്യം 1
പായം 1
പയ്യാവൂര്‍ 1
പിണറായി 1
ഉളിക്കല്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കൂത്തുപറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
ചൊക്ലി 4
കേളകം 1
കൂടാളി 1
കുന്നോത്തുപറമ്പ് 1
മുഴപ്പിലങ്ങാട് 1
പാട്യം 3
പിണറായി 1
കോഴിക്കോട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

തലശ്ശേരിനഗരസഭ 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 2