കാൻസർ മരുന്ന് ലഭിക്കുന്ന കാരുണ്യ ഫാർമസികൾ
TVM-മെഡിക്കൽ കോളജ് ആശുപത്രി, കൊല്ലം-ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട-ജനറൽ ആശുപത്രി, ആലപ്പുഴ-മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം-മെഡിക്കൽ കോളജ്, ഇടുക്കി-നെടുങ്കണ്ടം താലൂക്ക് ആശുപത്രി, EKM-കളമശേരി മെഡിക്കൽ കോളജ്, തൃശൂർ-മെഡിക്കൽ കോളജ്, പാലക്കാട്-ജില്ലാ ആശുപത്രി, മലപ്പുറം-ജില്ലാ ആശുപത്രി, കോഴിക്കോട്- മെഡിക്കൽ കോളജ്, വയനാട്-ജില്ലാ ആശുപത്രി, കണ്ണൂർ-പരിയാരം മെഡിക്കൽ കോളജ്, കാസർകോട്-ജനറൽ ആശുപത്രി.