സംസ്ഥാനത്ത് ആറ്ദിവസം ശക്തമായ മഴ

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദവും ലക്ഷദ്വീപിന് മുകളിലായി ചക്രവാത ചുഴിയും നിലനില്‍ക്കുന്നതിൻ്റെ ഭാഗമായി കേരളത്തില്‍ അടുത്ത ആറ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.