പത്മഭൂഷൻ കെ എസ് ചിത്രയെ ആദരിച്ചു .

ചെറുകുന്ന് :വൈഖരി
നൃത്ത-സംഗീത വിദ്യാലയ ത്തിൻ്റെ അഭിമുഖത്തിൽ
ചെറുകുന്ന് വൈഖരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ
പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയെ
ആദരിച്ചു വൈഖരി ഡയരക്ടർ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രനും
വൈഖരി പി ടി എ പ്രസിഡണ്ടും കെ സി സി പി എൽ മാനേജിങ് ഡയറക്ടറുമായ
ആനക്കൈ ബാലകൃഷ്ണനും ചേർന്ന് ഉപഹാരം നൽകി. ആനക്കൈ ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി
സന്തോഷ് ചൈതന്യ, രമേശൻ മലബാർ,
നജീഷ് എന്നിവർ സംസാരിച്ചു
വിവിധ മേഖലയിൽ
മികവ് തെളിയിച്ച വൈഖരി യിലെ അധ്യാപകർക്ക്
കെ എസ് ചിത്ര ഉപഹാരം നൽകി .
പി ടി എ സെക്രട്ടറി ജിജി കുമാരി സ്വാഗതവും സദാനന്ദൻ അമ്പലപ്പുറം നന്ദിയും പറഞ്ഞു .