IMA ഭാരവാഹികൾക് തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സ്നേഹാദരം
IMA തലശ്ശേരിയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ വിഭാഗം ഡോ:നദീം അബ്ബൂട്ടിക്കും,IMA തലശ്ശേരിയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണേൽ കാർഡിയോളജി വിഭാഗം ഡോ:ശ്രീജിത്ത് വളപ്പിലിനും തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സ്നേഹാദരം ആശുപത്രി പ്രസിഡന്റ് എം.സി പവിത്രൻ കൈമാറുന്നു.