Latest കണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽവൻ സ്വർണ വേട്ട April 7, 2021April 7, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി കാസർഗോഡ് സ്വദേശികളായ മുഹമ്മദ് അഷറഫ്, അബ്ദുള്ള കുഞ്ഞ് മുഹമ്മദ്, ശ്രീകണ്ഠാപുരം സ്വദേശി രജീഷ് എന്നിവരിൽ നിന്നാണ് 1 കോടി 30 ലക്ഷം വരുന്ന സ്വർണം പിടികൂടിയത്