തൊഴിൽ മേള

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് 21-ന് തൊഴിൽ മേള തളിപ്പറമ്പ് മുത്തേടത്ത് എച്ച് എസ് എസിൽ സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മേള ഉദ്ഘാടനം ചെയ്യും. ഫോൺ: 0497 2707610, 6282942066.