Latest കണ്ണൂര് തലശ്ശേരി മാഹി ബൈപ്പാസിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം December 23, 2024December 23, 2024 webdesk തലശ്ശേരി:- തലശ്ശേരി മാഹി ബൈപ്പാസിൽ പാറാലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഒളവിലം തൃക്കണ്ണാപുരം സ്വദേശി ഗോകുൽ രാജാണ് (28) മരിച്ചത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗോകുൽ രാജിന്റെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.