സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്ക് ഇന്നും തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7745 രൂപയും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5809 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയാണ് ഇന്നത്തെ വില