സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

 സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്നലെ സ്വർണ വില മാറ്റമില്ലാതെ വില തുടർന്നിരുന്നു. ഇന്നത്തെ വിലയിടിവ് വീണ്ടും ആശ്വാസമേകുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയിലാണ് വ്യാപാരം നടന്നത്.

ഡിസംബർ 20 ന് പവന് 240 രൂപ കുറഞ്ഞ് ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ഇടിഞ്ഞിരുന്നു. തൊട്ടുത്ത ദിവസം വില നേരിയ തോതിൽ ഉയർന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില ഇടിഞ്ഞു.