കെ എസ് & എ സിസുവർണ ജൂബിലി സാംസ്കാരികോത്സവം2025 ജനുവരി – ഡിസംബർ
ഉത്തര കേരള ഗാനോത്സവം
മെഗാ മ്യൂസിക് റിയാലിറ്റി ഷോ’
2025 ഫിബ്രവരി 23 ഞായറാഴ്ച വൈകു: 7 മണി മുതൽ.
15 വയസ്സുവരെയുള്ള കുട്ടികൾക്കും 15 വയസ്സിന് മുകളിലുള്ളവർക്കുമായാണ് മത്സരം.’മത്സരാർഥികൾ ജനുവരി 20 നുള്ളിൽ ഒരു മലയാള സിനിമാഗാനം കരോക്കേ സഹിതം ആലപിക്കുന്ന വീഡിയോ താഴെ കാണുന്ന വാട്സാപ്പ് നമ്പരുകളിലൊന്നിൽ അയച്ചു തരണം. 200 രൂപ പ്രവേശന ഫീസ് gpay ആയി അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 5 കുട്ടികളും 10 മുതിർന്നവരും പങ്കെടുക്കുന്നതാണ് ഫൈനൽ മത്സരം. മത്സരം ലൈവ് ഓർക്കസ്ട്രയിലായിരിക്കും. ഫൈനലിന് മുമ്പായി ഓർക്കസ്ട്ര വെച്ച് റിഹേഴ്സലിന് അവസരം നൽകും. സംഗീതരംഗത്തെ പ്രഗത്ഭർ വിധികർത്താക്കളാവും.ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും മൊമെൻ്റോയും സമ്മാനമായി നൽകും. ഫൈനലിലെത്തുന്ന എല്ലാവർക്കും മൊമെൻ്റോ നൽകും.
വീഡിയോയും പ്രവേശനഫീസും അയക്കേണ്ട നമ്പറുകൾ
9744933320,
9947994307.