സ്വർണ വില കുറഞ്ഞു

ഇന്ന് ഒരു ​ഗ്രാമിന് 100 രൂപ കുറഞ്ഞ് 7890 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 63,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 78,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 8607 രൂപയും പവന് 68,856 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 6456 രൂപയും പവന് 51,648 രൂപയുമാണ്.