അണ്ടലൂർക്കാവിൽ ഒരുക്കുന്ന മെഡിക്കൽ ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി ഉദ്ഘാടനം ചെയ്തു

അണ്ടല്ലൂർക്കാവ് തിറ മഹോത്സവത്തോടനുബന്ധിച്ച് IRPC യും തലശ്ശേരി സഹകരണ ആശുപത്രിയും സംയുക്തമായി അണ്ടലൂർക്കാവിൽ ഒരുക്കുന്ന മെഡിക്കൽ ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ IRPC സോണൽ കമ്മറ്റി ചെയർമാൻ കോങ്കി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ധർമ്മടം C I രജീഷ് തലശ്ശേരി സഹകരണ ആശുപത്രി വൈസ് പ്രസിഡൻറ് ടി സുധീർ സോണൽ കമ്മറ്റി കൺവീനർ സി രാജീവൻ ആശംസകൾ നേർന്നു എം പി മോഹനൻ സ്വാഗതം പറഞ്ഞു