കണ്ണൂർ സർവകലാശാല വാർത്തകൾ, അറിയിപ്പുകൾ
✡️പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി ബി സി എസ് എസ് റെഗുലർ), മേയ് 2025 പരീക്ഷകൾക്ക് മാർച്ച് ഏഴ് മുതൽ 13 വരെ അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
✡️അഫിലിയേറ്റഡ് കോളേജിലെ നാലാം സെമസ്റ്റർ എം എ ഭരതനാട്യം ഡിഗ്രി (റെഗുലർ, സപ്ലിമെൻ്ററി)ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ മാർച്ച് 13, 14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെടണം.
✡️അഫിലിയേറ്റഡ് കോളേജിലെ നാലാം സെമസ്റ്റർ എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024), രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (ഏപ്രിൽ 2024) എന്നീ പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.