Latest കേരളം സ്വർണ വിലയിൽ ഇടിവ് April 5, 2025April 5, 2025 webdesk സ്വർണ വിലണിയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 1200 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ.