പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ (08/04/2025) പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച്‌ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടൻ രൂപികരിക്കുമെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.