കോവിഡ് ബാധിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു

വൃദ്ധൻ കോവിഡ് ബാധിച്ച് മരിച്ചു.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അയ്യൻ പെരുമാൾ (75) ആണ് മരിച്ചത്.

കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം.ഇക്കഴിഞ്ഞ 20 നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *